#1 in Series Today

BLOUSE SECTION - 01

August 2026 1 Season
#2 in Series Today

BLOUSE SECTION - 23

ഈ course ഡിസൈൻ ചെയ്തിരിക്കുന്നത്, Fashion designing-ലെ Pattern making എന്ന കോഴ്സിനെ base ചെയ്താണ്.നമ്മൾ സാധാരണ ചെയ്യുന്ന രീതിയിൽ നിന്നും Pattern എടുത്തു ചെയ്യുന്ന രീതിയെ വിത്യസ്തമാക്കുന്നത് അതിന്റെ ഫിറ്റിങ്ങും, ഫിനിഷിങ്ങും ആണ്. ഈ കോഴ്സ് പ്രധാനമായും, stitching ചെയ്തു കൊണ്ടിരിക്കുന്നവർക്കും, പുതിയതായി ഷോപ്പ് സ്റ്റാർട്ട് ചെയ്യാൻ പോകുന്നവർക്കും,ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി Advanced ആയിട്ടുള്ള കാര്യങ്ങൾ പഠിക്കണമെന്ന് ആഗ്രഹമുള്ളവർക്കും വേണ്ടിയുള്ളതാണ്.

August 2026 1 Season

Trending